ഞാന്‍ ഏകനായിരുന്നു PDF E-mail
പതിനാലാം വയസില്‍ സംവിധാന സഹായി. പത്തൊമ്പതാമത്തെ വയസില്‍ സംവിധായകന്‍. തുടര്‍ച്ചയായി സിനിമകള്‍. കരിയര്‍ഗ്രാഫിലെ ചെയ്ഞ്ച് സെക്സ് സിനിമകളിലേക്ക്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രണ്ടു മലയാളചിത്രങ്ങള്‍. മിനി എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍. ഇപ്പോ ള്‍ പുതിയൊരു തമിഴ് ചിത്രത്തിന്‍റെ തിരക്കില്‍. മധു, പ്രേം നസീര്‍, ജയന്‍ എന്നിവര്‍ തുടങ്ങി മോഹന്‍ലാല്‍ വരെയുള്ള താരങ്ങളെ
read full article