Tintu and Ammavan - Murappennu PDF E-mail

Tintu: മാമന്‍റെ മോളെ എനിക്കു കെട്ടിച്ചു തരുമോ?

Ammavan: ശരിയാവില്ല, അവള്‍ പഠിച്ചോണ്ടിരിക്കുകയാ

Tintu: ഞാന്‍  1 hour കഴിഞ്ഞു വരാം. പഠിച്ചു കഴിഞ്ഞാല്‍ നടത്താലോ?