Tintu and Teacher - Bike PDF E-mail

Teacher: വെക്കേഷന്‍ ദിവസങ്ങളില്‍ നീ എന്ത് ചെയ്തു?

Tintu Mon: ഒരു ദിവസം ബൈക്ക് ഓടിച്ചു .

Teacher: ബാക്കി ഉള്ള ദിവസങ്ങളോ ?

Tintu Mon: ആശുപത്രിയില്‍ ആയിരുന്നു