Tintu and Father -Exam PDF E-mail

അച്ഛന്‍: Exam  നു നീ തോറ്റാല്‍ ഇനി  എന്നെ അച്ഛാ എന്ന് വിളിക്കേണ്ട


കുറച്ചു ദിവസം കഴിഞ്ഞു ...


അച്ഛന്‍ : എന്തായി  result ?


ടിന്റു മോന്‍ : അളിയാ സോറിടാ... 5 subject നു  പൊട്ടി മച്ചു