Tintu and Father - Meals PDF E-mail

Tintu Mon: ഒരു കാര്യം പറയാനുണ്ട് .....

Dad: ചോറ് ഉണ്ണുമ്പോള്‍ മിണ്ടരുത്....

(കഴിച്ചു കഴിഞ്ഞതിനു ശേഷം)

Dad: ഇനി പറഞ്ഞോ

Tintu Mon: അച്ഛന്റെ ചോറില്‍ ഒരു പല്ലി വീണയിരുന്നു