Tintu mon - Heart attack PDF E-mail

ന്റുമോനോട്  ഡുണ്ടുമോള്‍ : ഞാന്‍ മരിച്ചാല്‍ ടിന്റു എന്ത് ചെയ്യും


ടിന്റു : ഞാനും മരിക്കും


ഡുണ്ടുമോള്‍ : അതെന്താ ടിന്റുവിനു ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ


ടിന്റു : അതല്ല ഒരുപാടു സന്തോഷിച്ചാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്